¡Sorpréndeme!

ശശി തരൂരിനെതിരെ ഹാജരാക്കിയത് രണ്ട് പ്രധാന തെളിവുകള്‍ | Oneindia Malayalam

2018-06-06 179 Dailymotion

Sunanda Pushkar case: Email, help’s statement part of evidence against Shashi Tharoor
ഭാര്യ സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വ്യക്തമായ തെൡവുണ്ടെന്ന് പോലീസ്. തരൂരിനെതിരെ രണ്ട് ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് ദില്ലി കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. വിശദമായി കുറ്റപത്രം പരിശോധിച്ച കോടതി വിചാരണ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
#ShashiTharoor